DATES SEED POWDER

18% OFF
₹220.00 ₹180.00

Date Seed Powder – Natural Wellness in Every Spoon! Boosts digestion, supports sugar control, lowers bad cholesterol, and enhances immunity. A healthy coffee alternative, rich in fiber and minerals.


ഈത്തപ്പഴക്കുരു പൊടിയുടെ ഗുണങ്ങൾ\r\n\r\n👉ദഹനക്ഷമത വർദ്ധിപ്പിക്കുന്നു.\r\n👉ഫൈബർ സമ്പുഷ്ടമായതിനാൽമലബന്ധം കുറക്കാൻ സഹായിക്കുന്നു.\r\n👉പ്രമേഹം കുറക്കാൻ സഹായകരം.\r\n👉ചീത്ത കൊളസ്ട്രോൾ കുറക്കാൻ സഹായിക്കുന്നു.\r\n👉ശരീരത്തിലെ പ്രായാധിക്യ ലക്ഷണങ്ങൾ കുറക്കാൻ സഹായിക്കുന്നു.\r\n👉ചായ കോഫി പോലെയുള്ള പാനീയങ്ങൾ ഉണ്ടാക്കാൻ വറുത്തു പൊടിച്ച പൊടി ഉപയോഗിക്കുന്നു.\r\n👉ശരീരത്തിൻറെ വണ്ണം നിയന്ത്രിക്കുന്നതിന് ചെറിയ നിലക്ക് സഹായകരമാണ്.\r\n👉പൊട്ടാസ്യം,മഗ്നീഷ്യം,കാൽഷ്യംതുടങ്ങിയ ധാതുക്കൾ അടങ്ങിയിരിക്കുന്നു.\r\n👉ശരീരത്തിൻറെ ഇമ്മ്യൂണിറ്റി വർധിപ്പിക്കാൻ വളരെയധികം സഹായിക്കുന്നു.\r\n\r\nFeliz ഉൽപ്പന്നങ്ങൾ ശീലമാക്കുക\r\nആരോഗ്യം സംരക്ഷിക്കുക.

(45 in stock)
Back to Store
Category: FELIZ WELLNESS STORE