FELIZ HERBAL OJAS

10% OFF
₹770.00 ₹690.00

Natural Protein Mix


👇👇👇👇👇👇👇👇👇👇\r\n☕☕☕☕☕☕☕☕☕☕☕\r\n\r\nFeliz\r\nഹെർബൽ ഓജസ്\r\n\r\n👉എല്ലാവർക്കും പ്രായഭേദമന്യേ ഉപയോഗിക്കാൻ പറ്റുന്ന പ്രോട്ടീൻ മിക്സ് ആണ് ഓജസ്.\r\n👉അമിതമായ ബിപി യുള്ളവർക്കും, ശുഗർ ഉള്ളവർക്കും വളരെ ഉത്തമം.\r\n👉ക്ഷീണിച്ച് രോഗിയായി കിടക്കുന്നവർക്കും ഭക്ഷണം കഴിക്കാൻ കഴിയാത്തവർക്കും ഹെര്‍ബല്‍ ഓജസ് ക്ഷീണം അകറ്റി ഉന്മേഷം നൽകുന്നു.\r\n👉ഭക്ഷണം കഴിക്കാൻ കഴിയാത്ത രോഗികൾക്ക് ഹെർബൽ ഓജസ് കൊടുക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ഇതിൽ നിന്ന് ലഭിക്കുന്നതുകൊണ്ട് ആരോഗ്യത്തിന് ക്ഷയം സംഭവിക്കില്ല.\r\n👉ജോലി ചെയ്ത് ക്ഷീണിച്ചവർക്ക് കുറഞ്ഞ സമയംകൊണ്ട് ക്ഷീണമകറ്റാൻ ഹെർബൽ ഓജസ് ഫലപ്രദമാണ്.\r\n👉ഗർഭിണികൾക്ക് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാൻ ഹെർബൽ ഓജസ്സ് ഉപയോഗിക്കാവുന്നതാണ്.\r\n👉രണ്ടു വയസ്സ് കഴിഞ്ഞ കുട്ടികൾക്ക് ന്യൂട്രിഷൻ ഫുഡ് ആയി ഹെർബൽ ലോജസ് ഉപയോഗിക്കാവുന്നതാണ്.\r\n👉 നിങ്ങൾ കഴിച്ച് കൊണ്ടിരിക്കുന്ന മരുന്നുകൾ ഡോക്ടറുടെ നിർദേശമില്ലാതെ നിർത്തിവെക്കരുത്.\r\n👉This is not medicine, it is only a food supplement.\r\n\r\nആരോഗ്യം സംരക്ഷിക്കുക\r\nFeliz ഉൽപന്നങ്ങളിലൂടെ.\r\n

(20 in stock)
Back to Store
Category: FELIZ WELLNESS STORE